drinking water pipe burst at Kozhikode സ്ക്രീൻഷോട്ട്
Kerala

കുടിവെള്ള പൈപ്പ് പൊട്ടി, റോഡിൽ വൻ ​ഗർത്തം; വീടുകളിൽ വെള്ളം കയറി, കോഴിക്കോട് ന​ഗരത്തിൽ ഇന്നും നാളെയും കുടിവെള്ളം മുടങ്ങും

കോഴിക്കോട് മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി. നിരവധി വീടുകളിൽ വെള്ളവും ചളിയും കയറി.

രാരിച്ചൻ റോഡിൽ പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. പൈപ്പ് പൊട്ടിയതോടെ റോഡിൽ വൻ ഗർത്തം രൂപപ്പെടുകയായിരുന്നു. തുടർന്ന് റോഡ് അടച്ചിട്ടു.

റോഡിന്റെ അടിയിലൂടെ പോകുന്ന പൈപ്പ് ആണ് പൊട്ടിയത്. ഇതിനെ തുടർന്നാണ് ​വൻ ​ഗർത്തം രൂപപ്പെട്ടത്. സമീപ വീടുകളിലാണ് വെള്ളം കയറിയത്. ഉടൻ തന്നെ പമ്പിങ് നിർത്തിവെച്ചതോടെയാണ് വെള്ളം നിന്നത്.

ഇനി മണ്ണുമാറ്റി പൈപ്പ് പുനഃസ്ഥാപിക്കേണ്ടതുണ്ട്. ഇതിന്റെ ഭാ​ഗമായി മലാപ്പറമ്പ് ഔട്ട്ലെറ്റ് വാൽവ് പൂട്ടിയതിനെ തുടർന്ന് പ്രദേശത്ത് ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും

drinking water pipe burst, a huge crater appeared on the road; drinking water will be cut off in Kozhikode city today and tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതീഷ് കുമാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും; മോദിയെത്തും; ബിജെപിക്ക് 16, ജെഡിയുവിന് 14 മന്ത്രിമാര്‍

പൂവണിയുമോ ആ സ്വപ്‌നം?; ആറാം ലോകകപ്പ് കളിക്കുന്ന താരമെന്ന ചരിത്ര നേട്ടത്തിലേക്ക് റൊണാള്‍ഡോ; ഒപ്പമെത്താന്‍ മെസിയും?

സ്വര്‍ണവില വീണ്ടും കുറഞ്ഞു; നാലുദിവസത്തിനിടെ ഇടിഞ്ഞത് 2700 രൂപ

'ഒന്നും മറച്ചുവയ്ക്കാനില്ല'; എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടാന്‍ വോട്ട് ചെയ്യണം, റിപ്പബ്ലിക്കന്‍ അംഗങ്ങളോട് ട്രംപിന്റെ ആഹ്വാനം

'ഞാനിപ്പോള്‍ സിംഗിളാണ്, ജീവിതത്തിന്റെ മനോഹരമായ ഘട്ടം'; വിവാഹമോചിതയായി എന്ന് മീര വാസുദേവ്

SCROLL FOR NEXT