Top 5 News Today 
Kerala

പിണറായിയുടെ വീട്ടില്‍ ഇഡി റെയ്ഡ്, എസ്‌ഐആറില്‍ ഇന്ന് വിധി, ബംഗളൂരു ഐപിഎല്‍ ഫൈനലില്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

രാവിലെ ചെയ്യുന്ന ഈ അബദ്ധങ്ങൾ നിങ്ങളുടെ കരളിനെ തകരാറിലാക്കാം, ഫാറ്റിലിവർ ത‌ടയാൻ ശ്രദ്ധിക്കാം ഈ മോർണിങ് ഹാബിറ്റ്സ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് അടക്കം 12 കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്. എസ്ഐആറിന്റെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കും. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഫൈനലില്‍ കടന്നു. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.

പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡ്

ED raids Pinarayi Vijayan's houses

എസ്‌ഐആര്‍ ഭരണഘടനാ വിരുദ്ധമോ?

സുപ്രീംകോടതി

റഹീം എത്തുന്നതും കാത്ത്

അബ്ദുല്‍ റഹീം

കാലവര്‍ഷം ദുര്‍ബലമാകും?

RAIN ALERT IN KERALA

രാജകീയ വിജയം

Royal Challengers Bengaluru

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഝാര്‍ഖണ്ഡില്‍ വിദ്യാര്‍ഥി പ്രതിഷേധം വിജയം; ജെഎസ്എസ്‌സി - സിജിഎല്‍ പരീക്ഷകള്‍ റദ്ദാക്കി സര്‍ക്കാര്‍

യുവതിയുടെ കിടപ്പറ രംഗം ചിത്രീകരിച്ചു; അശ്ലീല സൈറ്റിന് വിറ്റു; ഭര്‍ത്താവിന്റെ ക്രൂരത

വയോധികയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്; പൊലീസ് മൊഴിയെടുത്ത കൊച്ചുമകനെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കവര്‍ച്ചയ്ക്ക് പുതിയ രീതി; ജില്ലയെ ആശങ്കയിലാഴ്ത്തിയ സ്വര്‍ണ മോഷ്ടാക്കാള്‍; യുവതികളെ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്

കണ്ണൂര്‍ വിസിയുടെ വിലക്ക് വിലപ്പോയില്ല, ഷീ ഫെസ്റ്റില്‍ പങ്കെടുത്ത് ഐഷി ഘോഷ് മടങ്ങി