പ്രതീകാത്മക ചിത്രം 
Kerala

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു; 72 കാരന് 65 വര്‍ഷം കഠിന തടവ്; രണ്ടു ലക്ഷം രൂപ പിഴ

കഴിഞ്ഞവര്‍ഷമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വൃദ്ധന് 65 വര്‍ഷം കഠിനതടവ്. ഒറ്റപ്പാലം മുളഞ്ഞൂര്‍ പാഞ്ഞാകോട്ടില്‍ വീട്ടില്‍ അപ്പു (72) വിനെയാണ് ശിക്ഷിച്ചത്. 

രണ്ടു ലക്ഷം രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്. പിഴത്തുക കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു.  കഴിഞ്ഞവര്‍ഷമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി