Sunny Joseph file
Kerala

ലോഡ് ഷെഡിങ് പ്രതിസന്ധി മറികടക്കാൻ കി​ട്ടാ​വു​ന്നി​ട​ത്ത് നി​ന്നെ​ല്ലാം വൈ​ദ്യു​തി വാ​ങ്ങും: മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

വൈ​ദ്യ​തി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യും ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്നു​ണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ക​ണ്ണൂ​ർ: ചു​രു​ങ്ങി​യ നി​ര​ക്കി​ൽ കി​ട്ടാ​വു​ന്നി​ട​ത്ത് നി​ന്നെ​ല്ലം വൈ​ദ്യു​തി ല​ഭ്യ​മാ​ക്കി സം​സ്ഥാ​ന​ത്തെ ലോ​ഡ് ഷെ​ഡ്ഡിം​ഗി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തി വ​രു​ന്ന​തെ​ന്ന് വൈദ്യുതി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. വൈ​ദ്യ​തി പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മാ​സം മു​ത​ൽ ലോ​ഡ് ഷെ​ഡ്ഡിം​ഗ് സാ​ധ്യ​ത​യു​ണ്ടെ​ന്ന വാ​ർ​ത്തകളിൽ ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. വൈ​ദ്യ​തി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യും ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്നു​ണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

ഡ​ൽ​ഹി​യി​ൽ ത​ണു​പ്പ് കാ​ല​മാ​കു​മ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​യും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കു​റ​ഞ്ഞ വി​ല​യ​ക്ക് ഡ​ൽ​ഹി​യി​ൽ നി​ന്ന് വൈ​ദ്യു​തി കി​ട്ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ഇ​തു​പ​യോ​ഗ​പ്പെ​ടു​ത്തും. ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് വൈ​ദ്യ​തി ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ബാ​റ്റ​റി​ക​ൾ കി​ട്ടാ​ത്ത​തി​നാ​ലാ​ണ് സോ​ളാ​ർ പ​വ​ർ സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം വൈ​കാ​ൻ കാ​ര​ണ​മെ​ന്നും ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി മ​ന്ത്രി പ​റ​ഞ്ഞു. ബാ​റ്റ​റി​ക​ൾ ചൈ​ന​യി​ൽ നി​ന്നാ​ണ് എ​ത്തി​ക്കേ​ണ്ട​ത്. ചൈ​ന​യി​ലും ഓ​ർ​ഡ​റി​ന് അ​നു​സ​രി​ച്ച് ബാ​റ്റ​റി​ക​ൾ ല​ഭ്യ​മാ​കു​ന്നി​ല്ലെ​ന്നാ​ണ് ക​രാ​റു​കാ​ര​ൻ അ​റി​യി​ച്ച​ത്. ബാ​റ്റ​റി​ക​ൾ ല​ഭി​ക്കു​ന്ന​തോ​ടെ സോ​ളാ​ർ പ​വ​ർ സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യുമെന്നും സണ്ണി ജോസഫ് അറിയിച്ചു.

കെ​പി​സി​സി​ക്ക് മു​ഴു​വ​ന്‌ സ​മ​യ പ്ര​സി​ഡ​ന്‍റി​നെ നി​യോ​ഗി​ക്കാ​ത്ത​ത​ത് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്ന​താ​യി പ​രാ​തി​ക​ളു​ണ്ട​ല്ലോ എ​ന്ന ചോ​ദ്യ​ത്തി​ന് പാ​ർ​ട്ടി​യി​ൽ ഒ​രു സ്തം​ഭ​ന​വു​മി​ല്ലെ​ന്നാ​യി​രു​ന്നു സണ്ണി ജോസഫിന്റെ മ​റു​പ​ടി. പാ​ർ​ട്ടി​ക്ക് മു​ഴു​വ​ൻ സ​മ​യ പ്ര​സി​ഡ​ന്‍റി​നെ വേ​ണ​മെ​ന്ന കാ​ര്യം താ​ൻ ത​ന്നെ​യാ​ണ് ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. ത​ന്നെ ഉ​ദ്ധ​രി​ച്ചാ​ണ് മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​തെ​ന്നും കെപിസിസി പ്രസിഡന്റായ സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

Electricity will be procured from every available source to overcome the load-shedding crisis: Minister Sunny Joseph

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാജ്യത്തിന്റെയും ജനങ്ങളുടേയും വിശ്വാസം ലംഘിച്ചു'; ഗ്യാനേഷ് കുമാറിനെ 'പുറത്താക്കി' ഇന്ത്യ മുന്നണി ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സാക്കി

'വികസന പ്രക്രിയ അട്ടിമറിക്കാൻ ശ്രമം, കിഫ്ബി ധനസഹായം നൽകുന്ന ഏജൻസി മാത്രം'; വിജിലൻസ് അന്വേഷണത്തിനെതിരെ പിണറായി

എസ്‌ഐആര്‍: 'ഒന്നേകാല്‍ കോടി ഹിന്ദുക്കളുടെ പേരില്ല'; തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് യോഗി

​ഗ്യാനേഷ് കുമാറിനെ 'പുറത്താക്കി' ഇന്ത്യ മുന്നണി, തിരുവനന്തപുരത്തിന് സ്വർണക്കപ്പ്, ബ്ലാസ്റ്റേഴ്സിന് സമനില; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പെനാല്‍റ്റി മിസ്സാക്കി ലൂണ, ചെന്നൈയിനെതിരെയും ഗോള്‍രഹിത സമനില; ബ്ലാസ്റ്റേഴ്സിന് വീണ്ടും നിരാശ