അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആന വിഡിയോ സ്ക്രീൻഷോട്ട്
Kerala

ഡ്രോൺ പരിശോധന നടത്തിയിട്ടും ആനയെ കണ്ടെത്താനായില്ല; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു, വിഡിയോ

ഇന്നലെ ഉൾക്കാട്ടിലേക്ക് കയറിയ ആനയ്ക്കായി ആറ് സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചിൽ.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ കണ്ടെത്താനാകാതെ ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു. ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ മുതൽ വൈകുന്നേരം വരെ തിരഞ്ഞെങ്കിലും ആനയെ കണ്ടെത്താനായില്ല. വെള്ളിയാഴ്ച ദൗത്യം പുനരാരംഭിക്കും. ഇന്നലെ ഉൾക്കാട്ടിലേക്ക് കയറിയ ആനയ്ക്കായി ആറ് സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചിൽ.

ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തി. ഒന്നാം ബ്ലോക്ക്‌, മൂന്നാം ബ്ലോക്ക്‌, തടിമുടി, വാടാമുറി, ഫാക്ടറി ഡിവിഷൻ, 17 ബ്ലോക്ക്‌, കശുമാവിൻ തോട്ടം, ചാലക്കുടി പുഴ തീരം, എലിച്ചാണി, പറയാൻപ്പാറ, കുളിരാൻതോടു എന്നീ ഭഗങ്ങളിൽ ആയിരുന്നു പരിശോധന. അനാരോഗ്യമുള്ളതിനാൽ ചെറിയ അളവിലേ മരുന്ന് ഉപയോഗിക്കാനാകൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT