Elephant SM Online
Kerala

കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ആനയൂട്ടിനെത്തിയ ആനയിടഞ്ഞു-വിഡിയോ

ആനയൂട്ട് കഴിഞ്ഞ് മടങ്ങുന്നതിനിടെ കൊട്ടിലായ്ക്കാല്‍ ക്ഷേത്ര നടയില്‍ തൊഴുന്നതിനിടെയാണ് കൊളക്കാടന്‍ കുട്ടിശങ്കരന്‍ എന്ന ആന അമ്പാടി മഹാദേവന്‍ എന്ന ആനയെ കുത്താന്‍ ശ്രമിച്ചത്.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആനയൂട്ടിന് എത്തിയ ആന ഇടഞ്ഞു. ഞായറാഴ്ച്ച രാവിലെയാണ് സംഭവം. പതിനൊന്ന് ആനകള്‍ ആണ് ആനയൂട്ടിന് എത്തിയത്.

ആനയൂട്ട് കഴിഞ്ഞ് മടങ്ങുന്നതിനിടെ കൊട്ടിലായ്ക്കാല്‍ ക്ഷേത്ര നടയില്‍ തൊഴുന്നതിനിടെയാണ് കൊളക്കാടന്‍ കുട്ടിശങ്കരന്‍ എന്ന ആന അമ്പാടി മഹാദേവന്‍ എന്ന ആനയെ കുത്താന്‍ ശ്രമിച്ചത്.

പെട്ടെന്ന് തന്നെ മറ്റ് ആനകളെ സ്ഥലത്ത് നിന്നും മാറ്റി. ആര്‍ക്കും ഗുരുതര പരിക്ക് റിപ്പോര്‍ട്ട് ചെയ്തതിട്ടില്ല. ആനയെ പാപ്പാന്‍മാര്‍ തളച്ചു.

The elephant that arrived for the anayoottu at the Irinjalakuda Koodalamanikyam temple was attacked

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇപ്പോള്‍ ഇവര്‍ക്കു ശ്രീധരനെ പിടിക്കുന്നില്ല'; അതിവേഗ റെയില്‍ പദ്ധതിയോട് എതിര്‍പ്പില്ലെന്ന് വിഡി സതീശന്‍

'എന്റെ രാഷ്ട്രീയത്തിന് പകരം സിനിമയെ ലക്ഷ്യം വയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; മാനസികമായി നേരത്തെ തയ്യാറെടുത്തു'

ചാലക്കുടിയില്‍ വീണ്ടും പുലി? സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പുതിയ വസ്ത്രങ്ങൾ നേരെ ധരിക്കാറാണോ പതിവ്; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

400 മീറ്റര്‍ യാത്രയ്ക്ക് അമേരിക്കന്‍ യുവതിയില്‍ നിന്ന് 18,000 രൂപ ഈടാക്കി, ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

SCROLL FOR NEXT