പ്രതീകാത്മക ചിത്രം 
Kerala

രസീതിൽ കൃത്രിമം കാണിച്ച് ലോഡ്ജ് ഉടമയെ കബളിപ്പിച്ചു; ഒന്നര ലക്ഷം രൂപ അടിച്ചു മാറ്റി മുങ്ങി, ജീവനക്കാരൻ പിടിയിൽ

സംഭവം ​ഗുരുവായൂർ വടക്കേ നടയിൽ

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ലോഡ്ജ് ഉടമയെ കബളിപ്പിച്ച് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ ജീവനക്കാരൻ അറസ്റ്റിൽ. ​ഗുരുവായൂർ വടക്കേ നടയിലുള്ള സ്വകാര്യ ലോ‍ഡ്ജിലെ റിസപ്ഷനിൽ ജോലി ചെയ്തിരുന്ന സന്ദീപ് ടി ചന്ദ്രൻ (35) ആണ് പിടിയിലായത്. ​ഗുരുവായൂർ ടെമ്പിൾ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

രസീതിൽ കൃത്രിമം കാണിച്ചാണ് പ്രതി പണം തട്ടിയെടുത്താണ് ഇയാൾ മുങ്ങിയത്. ചാവക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ​ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT