Top 5 News Today 
Kerala

രാഹുലുമായി തെളിവെടുപ്പ്, ഇനി കൗമാര കലോത്സവ നാളുകൾ, പരമ്പര നേടാൻ ഇന്ത്യ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന; തിങ്കളാഴ്ച വരെ ലഭിച്ചത് 429 കോടി; 51 ലക്ഷം ഭക്തരെത്തി

സമകാലിക മലയാളം ഡെസ്ക്

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലുമായി എസ്‌ഐടി തിരുവല്ലയിലെ ഹോട്ടലില്‍ തെളിവെടുപ്പ് നടത്തി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കമാകും. ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ഏകദിന മത്സരം ഇന്നു നടക്കും. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.

തെളിവുകൾ ശേഖരിക്കാൻ എസ്ഐടി

Rahul Mamkootathil

അരങ്ങുണരുന്നു

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്നു മുതല്‍

മകരജ്യോതി ഇന്ന്

ശബരിമലയിലെ ഭക്തജനത്തിരക്ക്‌

ചര്‍ച്ചകള്‍ക്ക് മിസ്ത്രിയെത്തി

Madhusudan Mistry

പരമ്പര ഉറപ്പിക്കാൻ ഇന്ത്യ

ഇന്ത്യന്‍ ടീം പരിശീലനത്തിനിടെ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹോട്ടല്‍ റൂം നമ്പര്‍ 408, എത്തിയത് യുവതിയുമായി സംസാരിക്കാന്‍, രജിസ്റ്ററില്‍ രാഹുല്‍ ബി ആര്‍'; നിര്‍ണായക തെളിവെടുപ്പ്

മദ്രാസ് ഹൈക്കോടതിയിൽ റിസർച്ച് ഫെല്ലോ,അസിസ്റ്റന്റ് ആകാൻ അവസരം

കൊല്ലത്തും പക്ഷിപ്പനി; എച്ച്9 എന്‍2 വൈറസ് സ്ഥിരീകരിച്ചു

'അഞ്ച് ലക്ഷം രൂപ മൂക്കിപ്പൊടി വാങ്ങിക്കാൻ തികയില്ല, കറവപ്പശുവായിട്ടാണ് സർക്കാർ സിനിമാ മേഖലയെ കാണുന്നത്'; ജി സുരേഷ് കുമാർ

ട്രെയിനിന് മുകളിലേക്ക് ക്രെയിന്‍ മറിഞ്ഞുവീണു; തായ്‌ലന്‍ഡില്‍ 22 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; വിഡിയോ

SCROLL FOR NEXT