മന്ത്രി ബിന്ദു / ഫെയ്‌സ്ബുക്ക് ചിത്രം 
Kerala

പോളിടെക്‌നിക് പരീക്ഷമാറ്റി; ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ പേരില്‍ വ്യാജപ്രൊഫൈല്‍ സന്ദേശം; ഡിജിപിക്ക് പരാതി

പോളിടെക്‌നിക് പരീക്ഷ മാറ്റിയെന്ന് പ്രൊഫൈലില്‍ വ്യാജ സന്ദേശം.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈല്‍. പോളിടെക്‌നിക് പരീക്ഷ മാറ്റിയെന്ന് പ്രൊഫൈലില്‍ വ്യാജ സന്ദേശം. ഇതേതുടര്‍ന്ന് മന്ത്രി ഡിജിപിക്ക് പരാതി നല്‍കി. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് മന്ത്രി പരാതിയില്‍ ആവശ്യപ്പെട്ടു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'