Kundannoor Suresh  
Kerala

പ്രശസ്ത വെടിക്കെട്ട് കലാകാരന്‍ കുണ്ടന്നൂര്‍ സുരേഷ് മരിച്ച നിലയില്‍

പ്രശസ്ത വെടിക്കെട്ട് കലാകാരന്‍ കുണ്ടന്നൂര്‍ സുരേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പ്രശസ്ത വെടിക്കെട്ട് കലാകാരന്‍ കുണ്ടന്നൂര്‍ സുരേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

വീടിന്റെ ടെറസില്‍ തൂങ്ങി മരിച്ചനിലയില്‍ കുണ്ടന്നൂര്‍ സുരേഷിനെ കണ്ടെത്തുകയായിരുന്നു. തൃശ്ശൂര്‍ പൂരം ഉള്‍പ്പെടെ പ്രസിദ്ധമായ പൂരങ്ങളില്‍ വെടിക്കെട്ടിന് നേതൃത്വം നല്‍കിയ വ്യക്തിയാണ് കുണ്ടന്നൂര്‍ സുരേഷ്.

Famous fireworks artist Kundannoor Suresh found dead

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി ഇന്ദിര കണ്ണൂര്‍ മേയര്‍; പ്രഖ്യാപനം നടത്തി കെ സുധാകരന്‍

നിഷിൽ വിവിധ തസ്തികകളിൽ ഒഴിവ്, വിശദ വിവരങ്ങൾ അറിയാം

ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

എസ്എഫ്‌ഐ ഉരുക്കുകോട്ടയില്‍ ചെയര്‍ പേഴ്‌സണ്‍; ആദ്യ അങ്കം പികെ ശ്രീമതിയോട്; കണ്ണൂരില്‍ ഇനി 'ഇന്ദിര ഭരണം'

സംസ്ഥാനത്ത് വീണ്ടും 'ഡിജിറ്റല്‍ അറസ്റ്റ്'; കൊച്ചിയില്‍ വനിതാ ഡോക്ടര്‍ക്ക് നഷ്ടമായത് 6.38 കോടി രൂപ

SCROLL FOR NEXT