മറിയം ജുമൈല 
Kerala

കുടുംബവഴക്കിനിടെ മകളെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോഡ്: കാസര്‍കോഡ് മഞ്ചേശ്വരത്ത് കുടുംബവഴക്കിനിടെ മകളെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. 16 വയസുകാരി മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് ഉമ്മര്‍ ഫാറൂഖ് പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഉമ്മറും കുടുംബവും ഉമ്മറിന്റെ ഭാര്യാസഹോദരിയുടെ വീട്ടിലാണ് താമസം. ഭാര്യാസഹോദരിയുടെ ഭര്‍ത്താവും ഉമ്മറും തമ്മില്‍ സ്വത്തിനെച്ചൊല്ലി തര്‍ക്കമുണ്ടായി. ഇതിനിടെ ഉമ്മര്‍ ആയുധം ഉപയോഗിച്ച് ഭാര്യാസഹോദരിയുടെ ഭര്‍ത്താവിനെ ആക്രമിക്കുമ്പോള്‍ മകള്‍ ജുമൈല തടയാന്‍ ശ്രമിക്കുകയും ഇതിനിടെ വെട്ടേല്‍ക്കുകയുമായിരുന്നു.

പ്രതിയായ ഉമ്മര്‍ വിദേശത്ത് ജോലിചെയ്തിരുന്നയാളാണ്. ഇയാള്‍ കഞ്ചാവ് അടക്കമുള്ള ലഹരികള്‍ ഉപയോഗിച്ചിരുന്നതായും വിവരമുണ്ട്. പ്രതി മയക്കുമരുന്നിന് അടിമയെന്ന് നാട്ടുകാര്‍ പറയുന്നു.

Tragic incident in Manjeshwaram, Kasaragod: A father has allegedly murdered his 18-year-old daughter

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂരില്‍ ടിഒ മോഹനന്‍; എല്‍ദോസിന് സീറ്റില്ല; കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക

Today's Rashi Phalam March 20, 2026: ദാമ്പത്യ ജീവിതം ഊഷ്മളമാകും, ചെറിയ നേട്ടങ്ങൾ മനസ്സിൽ സന്തോഷം നിറക്കും

പരിക്കേറ്റ് സ്റ്റാര്‍ പേസര്‍ പുറത്ത്; ചെന്നൈ സൂപ്പര്‍ കിങ്‌സിന് കനത്ത തിരിച്ചടി

'ഒരു പന്തിയിൽ രണ്ട് വിളമ്പൽ വേണ്ട'; സീറ്റ് ലഭിക്കാത്തതിൽ വിമർശനവുമായി എൽദോസ് കുന്നപ്പിള്ളി

പിണറായിക്കും ഭാര്യയ്ക്കും ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം; 78 സെ​ന്‍റ് ഭൂ​മി​; സത്യവാങ്മൂലം

SCROLL FOR NEXT