പ്രതീകാത്മക ചിത്രം 
Kerala

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുളത്തില്‍ വീണു; രണ്ടര വയസ്സുകാരി മരിച്ചു

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് സമീപത്തേ കുളത്തില്‍ വീണു കിടക്കുന്നതായി കാണപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: വാഴത്തോപ്പില്‍ കുളത്തില്‍ വീണ് പിഞ്ചു ബാലിക മരിച്ചു. വാഴത്തോപ്പ് സ്വദേശി മനുരാജന്റെ മകള്‍ രണ്ടര വയസ്സുള്ള മഹിമയാണ് മരിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് സമീപത്തേ കുളത്തില്‍ വീണു കിടക്കുന്നതായി കാണപ്പെട്ടത്. നാട്ടുകാര്‍ ചേര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന