ഫയല്‍ ചിത്രം 
Kerala

സാമ്പത്തിക തട്ടിപ്പ്; കെഎസ്‌യു അംഗത്വത്തില്‍ നിന്ന് ജില്ലാ സെക്രട്ടറിയെ പുറത്താക്കി

സാമ്പത്തിക തട്ടിപ്പ്; കെഎസ്‌യു അംഗത്വത്തില്‍ നിന്ന് ജില്ലാ സെക്രട്ടറിയെ പുറത്താക്കി

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കെഎസ്‌യു തൃശൂര്‍ ജില്ലാ സെക്രട്ടറി വിഎസ് ഡേവിഡിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതായി സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത്. ഗുരുതരമായ സാമ്പത്തിക ഇടപാടുകള്‍ നടത്തി പ്രസ്ഥാനത്തിന് അവമതിപ്പുണ്ടാക്കിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് കെഎസ്‌യു വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

സാമ്പത്തിക തട്ടിപ്പിനും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതുമുള്‍പ്പെടെ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ 14ന് സെക്രട്ടറി സ്ഥാനത്ത് ഡേവിഡിനെ നീക്കിയിരുന്നു. തുടരന്വേഷണത്തില്‍ ഗുരുതരമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി. പിന്നാലെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'