പ്രതീകാത്മക ചിത്രം 
Kerala

ആലുവയില്‍ തുണിക്കടയില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

ആലുവ റെയില്‍വേ സ്റ്റേഷന് സമീപമുള്ള തുണിക്കടയില്‍ തീപിടിത്തം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷന് സമീപമുള്ള തുണിക്കടയില്‍ തീപിടിത്തം. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.

ലൂര്‍ദ് സെന്ററിലെ അമ്പാടി ടെക്‌സ്റ്റൈല്‍സിലാണ് തീപിടിത്തം ഉണ്ടായത്. ലക്ഷകണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ അറിയിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!