കണ്ണൂര്‍(kannur) നഗരത്തിലെ വീടുകളില്‍ വെള്ളം കയറിയപ്പോള്‍  file
Kerala

കണ്ണൂരില്‍ പെരുമഴ, നഗരത്തില്‍ വെള്ളപ്പൊക്കം; ഒഴുകിവന്നത് പോത്ത്, വിഡിയോ

ജില്ലിയില്‍ ചൊവ്വ ഭാഗത്തും നിരവധി വീടുകള്‍ വെള്ളത്തിലായിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കഴിഞ്ഞ ദിവസം രാത്രിയിലും ഇന്നു പുലര്‍ച്ചെയുമായി പെയ്ത ശക്തമായ മഴയില്‍ കണ്ണൂര്‍ (kannur)നഗരത്തില്‍ പലയിടത്തും വെള്ളപ്പൊക്കം. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ആസ്ഥാനമായ താവക്കരയില്‍ വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് അമ്പതോളം കുടുംബങ്ങളെ ഒഴിപ്പിച്ചു.

റവന്യൂ അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കണ്ണൂര്‍ അഗ്‌നി രക്ഷാസേനയെത്തി ഇന്നലെ 9.30 ഓടെയാണ് ഇവരെ ഒഴിപ്പിച്ചു സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്.

ജില്ലിയില്‍ ചൊവ്വ ഭാഗത്തും നിരവധി വീടുകള്‍ വെള്ളത്തിലായിരിക്കുകയാണ്. എടക്കാട് ഹുസ്സന്‍ മുക്ക് മാരാങ്കണ്ടി തോട് കരകവിഞ്ഞ് പ്രാദേശിക റോഡ് വെള്ളത്തിലായി. ശക്തമായ ഒഴുക്കില്‍ ഒലിച്ചെത്തിയ പോത്തിനെ രക്ഷപ്പെടുത്തി നാട്ടുകാര്‍ കരയിലെത്തിച്ചു.

'ഭരിക്കാന്‍ നല്ലത് ഇടതുപക്ഷം, ഇടതല്ലാത്തവരും പറയുന്നു'; നിലമ്പൂരില്‍ അനുകൂല സാഹചര്യമെന്ന് സ്വരാജ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

കുട്ടികളെ കാണാതായപ്പോള്‍ 'തമാശകളി'; ആരാധകനെ മര്യാദ പഠിപ്പിച്ച് ടൊവിനോ; കണക്കിന് കൊടുത്ത് രഞ്ജിനിയും

SCROLL FOR NEXT