ഫയല്‍ ചിത്രം 
Kerala

തുടര്‍ ചികിത്സ; മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പുറപ്പെട്ടു, ചുമതല കൈമാറിയില്ല

മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് അദ്ദേഹം പുറപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് അദ്ദേഹം പുറപ്പെട്ടത്. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മയോ ക്ലി​​​നി​​​ക്കി​​​ൽ ചി​​​കി​​​ത്സ​​​യ്ക്കും പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കു​​​മാ​​​യാണ് മു​​​ഖ്യ​​​മ​​​ന്ത്രിയുടെ യാത്ര. 

ഭാ​​​ര്യ ക​​​മ​​​ല, പേ​​​ഴ്സ​​​ണ​​​ൽ അ​​​സി​​​സ്റ്റ​​​ൻറ് വി എം സു​​​നീ​​​ഷ് എ​​​ന്നി​​​വ​​​ർ മുഖ്യമന്ത്രിക്കൊപ്പം ഉ​​​ണ്ട്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ മ​​​റ്റാ​​​ർ​​​ക്കും ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. മന്ത്രിസഭാ യോ​ഗത്തിൽ ഉൾപ്പെടെ ഓൺലൈനായി മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ 27നാണ് അടുത്ത മന്ത്രിസഭാ യോഗം. 

18 ദിവസം നീളുന്ന യാത്രയ്ക്ക് ശേഷം മെ​​​യ് പ​​​ത്തി​​​നോ പ​​​തി​​​നൊ​​​ന്നി​​​നോ മ​​​ട​​​ങ്ങിയെ​​​ത്തി​​​യേ​​​ക്കും. ഈ കഴിഞ്ഞ ജനുവരിയിലും അദ്ദേഹം അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. 

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT