കെ സരോജിനി അമ്മ 
Kerala

ജി വേണുഗോപാലിന്റെ അമ്മ അന്തരിച്ചു

തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളജിലെ സംഗീത വിഭാഗം മുന്‍ മേധാവിയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: ഗായകന്‍ ജി വേണുഗോപാലിന്റെ അമ്മയും സംഗീതാധ്യാപികയുമായ കെ സരോജിനി അമ്മ അന്തരിച്ചു. 94 വയസായിരുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളജിലെ സംഗീത വിഭാഗം മുന്‍ മേധാവിയായിരുന്നു. ജി വേണുഗോപാല്‍ തന്നെയാണ് അമ്മയുടെ വിയോഗവാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

തിരുവനന്തപുരം വഴുതക്കാട് ഫോറസ്റ്റ് ഓഫീസ് ലെയ്‌നിലുള്ള പറവൂര്‍ ഹൗസില്‍ പൊതുദര്‍ശനമുണ്ടാകും. ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌ക്കാര ചടങ്ങുകള്‍ നടക്കും. ഭര്‍ത്താവ് പരേതനായ ആര്‍ ഗോപിനാഥന്‍ നായര്‍, മകള്‍ രാധിക, മരുമക്കള്‍: രശ്മി, അജിത് കുമാര്‍.

G. Venugopal's mother has passed away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം വരുന്നു, നാളെ നാലു ജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്

ഫ്രാങ്ക്ഫര്‍ട്ട് -ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; ജയ്പൂരില്‍ അടിയന്തര ലാൻഡിങ്

Delhi Protest: എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രതിഷേധം

രഞ്ജിയില്‍ കേരളം 395ന് പുറത്ത്; ജാര്‍ഖണ്ഡിന് കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് ലീഡ്

13 കോടിയുടെ സമ്മാനം ! 'ലക്കി ഡേ' നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഭാഗ്യം