വഴിപാട് രസീത്, പിണറായി വിജയൻ/ ടിവി ദൃശ്യം 
Kerala

മുഖ്യമന്ത്രിക്കായി ഗണപതിഹോമം

ചക്കുവള്ളി ക്ഷേത്രമൈതാനത്ത് നവകേരള സദസ്സ് നടത്തുന്നത് ഹൈക്കോടതി വിലക്കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ ഗണപതിഹോമം. കൊല്ലം ചക്കുവള്ളി ക്ഷേത്രത്തിലാണ് മുഖ്യമന്ത്രിയുടെ പേരില്‍ ഗണപതിഹോമം നടത്തിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളതാണ് ചക്കുവള്ളി ക്ഷേത്രം. 

ചക്കുവള്ളി ക്ഷേത്രമൈതാനത്ത് നവകേരള സദസ്സ് നടത്തുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. കൊല്ലം ജില്ലയില്‍ നവകേരള സദസ്സ് ഇന്ന് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ പേരില്‍ ഗണപതി ഹോമം കഴിച്ചിട്ടുള്ളത്. 

കുന്നത്തൂര്‍ നിയോജക മണ്ഡലത്തിലാണ് ചക്കുവള്ളി ക്ഷേത്രം. ചക്കുവള്ളി ക്ഷേത്ര മൈതാനത്തില്‍ നവകേരള സദസ്സ് നടത്താനുല്‌ള നീക്കത്തിനെതിരെ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?