പ്രതീകാത്മക ചിത്രം 
Kerala

കോതമംഗലത്ത് സ്‌കൂളില്‍ നിന്ന് കഞ്ചാവ് പിടികൂടി; 5 പേര്‍ അറസ്റ്റില്‍

എക്സൈസ് സംഘത്തെ കണ്ടതോടെ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ മൂന്നു പേർ ഓടി രക്ഷപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

കോതമം​ഗലം: സ്കൂളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി എക്സൈസ്. സ്വകാര്യ സ്കൂളിൽ നിന്നാണ് കഞ്ചാവുമായി അഞ്ച് യുവാക്കൾ പിടിയിലായത്.  

സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയ്. എക്സൈസ് സംഘത്തെ കണ്ടതോടെ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ മൂന്നു പേർ ഓടി രക്ഷപ്പെട്ടു. എന്നാൽ ഇതേ സംഘത്തിൽ ഉൾപ്പെട്ട മറ്റ് അഞ്ച് പേരെ പിടികൂടി. വാടാട്ടുപാറ സ്വദേശികളായ അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനറിക് മരുന്നുകള്‍ക്ക് എതിരല്ല, ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്: കെകെ ശൈലജ

സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; കൺട്രോൾ റൂം തുറന്ന് കേരള ഹൗസ്

രോഹിത്തിന്റെ റെക്കോര്‍ഡ് തകര്‍ത്ത് അഭിഷേക് ശര്‍മ; ടി20യില്‍ ചരിത്രമെഴുതി യുവതാരം

ഫോർട്ട് കൊച്ചിയെക്കുറിച്ച് വിദ്വേഷ പരാമർശം; ഇൻഫ്ലുവൻസർ അമർ സിങ് ധറിനെതിരെ കേസ്

മൂന്നാറിലെ മലനിരകൾ കീഴടക്കി റോയൽ വ്യൂ ഡബിൾ ഡെക്കർ; പൂജ അവധിക്കാലത്ത് കെഎസ്ആർടിസിക്ക് നാല് ലക്ഷത്തിലേറെ രൂപയുടെ വരുമാനക്കൊയ്ത്ത്