പ്രതീകാത്മക ചിത്രം 
Kerala

ഡസ്‌ക്കും തല്ലിപ്പൊട്ടിച്ചിട്ട് പോകാമെന്ന് കരുതേണ്ട, 'സെന്റ് ഓഫില്‍' പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മുന്നറിയിപ്പ്

സ്‌കൂളുകളിലെ സെൻഡോഫ് പരിപാടികളിൽ നിയന്ത്രണവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പരീക്ഷയ്‌ക്ക് ശേഷം സ്‌കൂളുകളിൽ സെന്റ് ഓഫ്‌ ദിനം ആഘോഷിക്കുന്നതിൽ മുന്നറിയിപ്പുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ. മധ്യ വേനൽ അവധിക്ക് സ്കൂളുകൾ അടയ്ക്കുന്ന അവസാന ദിവസങ്ങളിൽ സെന്റ് ഓഫ്‌ പരിപാടികൾ സംഘടിപ്പിക്കുന്നത് പതിവാണ്.

എന്നാൽ പരിപാടിക്കിടെ സ്കൂളിലെ ഫർണിച്ചറുകൾക്കും മറ്റ് സാമഗ്രഹികൾക്കും കേടുവരുത്താനോ നശിപ്പിക്കാനോ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.ഇത്തരം നടപടികൾ കണ്ടാൽ നഷ്ടപരിഹാരം ഈടാക്കണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ വിശദമാക്കുന്നു.

എന്നാൽ ഉത്തരവ് പലവിധ മുൻ വിധികളോടെയുള്ളതാണെന്നാണ് വ്യാപക വിമർശനം. ഇതിന് മുൻപും സെന്റ് ഓഫ്‌ ദിനത്തിൽ പല തരത്തിലുളള സംഭവങ്ങൾ നടന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവെന്നാണ് വിലയിരുത്തൽ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ