ഫയല്‍ ചിത്രം 
Kerala

നെടുമ്പാശ്ശേരിയിൽ വൻ സ്വർണ വേട്ട; രണ്ട് യാത്രക്കാർ കടത്താൻ ശ്രമിച്ചത് രണ്ടേ മുക്കാൽ കിലോ

ഒരു കോടി 40 ലക്ഷം രൂപയുടെ സ്വർണമാണ് ഇരുവരിൽ നിന്നുമായി പിടിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശ്ശേരി വിമനത്താവളം വഴി കടത്താൻ ശ്രമിച്ച രണ്ടേ മുക്കാൽ കിലോ സ്വർണം പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നാണ് ഇത്രയും സ്വർണം പിടികൂടിയത്. 

കൊല്ലം സ്വദേശി ആനന്ദവല്ലി വിജയകുമാർ, കോഴിക്കോട് സ്വദേശി സഫീർ എന്നിവരാണ് പിടിയിലായത്. ഒരു കോടി 40 ലക്ഷം രൂപയുടെ സ്വർണമാണ് ഇരുവരിൽ നിന്നുമായി പിടിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT