Kerala

'സ്‌ക്രൂ' രൂപത്തില്‍ സ്വര്‍ണക്കടത്ത് ; കരിപ്പൂരില്‍ വിമാനമിറങ്ങിയ രണ്ട് യാത്രക്കാര്‍ പിടിയില്‍

സ്‌ക്രൂ രൂപത്തില്‍ പവര്‍ എക്സ്റ്റന്‍ഷന്‍ ഉപകരണത്തില്‍ ഘടിപ്പിച്ചായിരുന്നു സ്വര്‍ണം കടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  കരിപ്പൂരില്‍ വിമാനമിറങ്ങിയ രണ്ട് യാത്രക്കാരില്‍ നിന്ന് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് 364 ഗ്രാ ം സ്വര്‍ണം പിടിച്ചെടുത്തു. 18 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. സ്‌ക്രൂ രൂപത്തില്‍ പവര്‍ എക്സ്റ്റന്‍ഷന്‍ ഉപകരണത്തില്‍ ഘടിപ്പിച്ചായിരുന്നു സ്വര്‍ണം കടത്തിയത്. 

സ്വര്‍ണം കടത്തുന്നതായി ഇന്റലിജന്‍സിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന; പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂടി

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്നാരംഭിക്കും; എന്തൊക്കെ രേഖകള്‍ നല്‍കണം, അറിയാം

അതിരപ്പിള്ളി - മലക്കപ്പാറ റോഡിൽ നിർമ്മാണ പ്രവൃത്തികൾ; ഗതാഗതം നിരോധിച്ചു

സൗദിയില്‍ ഒരാഴ്ചയ്ക്കിടെ 9,800 പ്രവാസികളെ നാടുകടത്തി, നടപടികള്‍ കടുപ്പിച്ച് ആഭ്യന്തര മന്ത്രാലയം

ഇന്ധനവിലയിൽ വീണ്ടും വർധന, കെഎസ്ആർടിസി സൗജന്യയാത്ര എങ്ങനെ?, കരാറിന് തിടുക്കമില്ലെന്ന് ട്രംപ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT