ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  ഫയൽ
Kerala

പോകുന്നിടത്തൊക്കെ വയനാടിന് വേണ്ടി സംസാരിക്കും, ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ വിഷയം ഉന്നയിച്ചു: ആരിഫ് മുഹമ്മദ് ഖാന്‍

പത്ത് മിനിറ്റ് സംസാരിച്ചതില്‍ 6 മിനിറ്റും വയനാടിനെ കുറിച്ചായിരുന്നു സംസാരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ വയനാടു ദുരന്തത്തെക്കുറിച്ച് സംസാരിച്ചതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പത്ത് മിനിറ്റ് സംസാരിച്ചതില്‍ 6 മിനിറ്റും വയനാടിനെ കുറിച്ചായിരുന്നു സംസാരിച്ചത്.

കൂടുതല്‍ സഹായമെത്തിക്കാനാണു ശ്രമം നടത്തുന്നത്. താന്‍ പോകുന്ന ഇടങ്ങളിലൊക്കെ വയനാടിനെ സഹായിക്കാന്‍ പറയുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തെക്കുറിച്ച് അറിയില്ല. ഇപ്പോള്‍ വയനാടിനു വേണ്ടി നില്‍ക്കേണ്ട സമയമാണ്. സിഎംഡിആര്‍എഫ് വഴിയോ ജില്ലാ ഭരണകൂടം വഴിയോ സഹായമെത്തിക്കാമെന്നും ഗവര്‍ണര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT