Gunda attack CCTV Visuals
Kerala

തൃശൂരില്‍ തിയേറ്റര്‍ നടത്തിപ്പുകാരനും ഡ്രൈവര്‍ക്കും വെട്ടേറ്റു; ക്വട്ടേഷന്‍ ആക്രമണമെന്ന് പൊലീസ്

സുനിലിന്റെ വീടിനു മുന്നില്‍ വെച്ചായിരുന്നു ഗുണ്ടാ സംഘങ്ങളുടെ ആക്രമണം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂരില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു. തൃശൂര്‍ രാഗം തിയേറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനും ഡ്രൈവര്‍ അനീഷിനുമാണ് വെട്ടേറ്റത്. മൂന്നാംഗ സംഘമാണ് ആക്രമിച്ചത്.

വെളപ്പായയിലെ സുനിലിന്റെ വീടിനു മുന്നില്‍ വെച്ചായിരുന്നു ഗുണ്ടാ സംഘങ്ങളുടെ ആക്രമണം. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

സുനിലിനും അനീഷിന്റെയും കാലിനാണ് വെട്ടേറ്റത്. ക്വട്ടേഷന്‍ ആക്രമണമാണെന്ന് പൊലീസ് സൂചിപ്പിച്ചു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Two people were attacked in Thrissur. Thrissur Ragam Theater operator Sunil and driver Aneesh were stabbed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുരുക്കായത് സ്വന്തം കൈപ്പടയിലുള്ള കുറിപ്പ്'; സ്വര്‍ണക്കവര്‍ച്ചയുടെ ബുദ്ധികേന്ദ്രം പത്മകുമാര്‍; റിമാന്‍ഡ് റിപ്പോര്‍ട്ട്

ട്രെയിൻ ​സർവീസിൽ നാളെ മുതൽ നിയന്ത്രണം, കൊല്ലം–എറണാകുളം മെമു റദ്ദാക്കി; ഏതാനും തീവണ്ടികൾ ആലപ്പുഴ വഴി

'മരുതനായകം വീണ്ടും ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്'; കമൽ ഹാസന്റെ വാക്കുകളേറ്റെടുത്ത് ആരാധകർ

കണ്ടെയ്‌നര്‍ ലോറി തട്ടി വീണ മരക്കൊമ്പ് കാറില്‍ തുളച്ചു കയറി; യുവതിക്ക് ദാരുണാന്ത്യം

ബ്രിട്ടനില്‍ സ്ഥിരതാമസ അനുമതിക്ക് അപേക്ഷിക്കാനുള്ള യോഗ്യത പത്ത് വര്‍ഷമാക്കണം, നിര്‍ദേശം പാര്‍ലമെന്റില്‍

SCROLL FOR NEXT