ഹര്‍ത്താല്‍/ പ്രതീകാത്മക ചിത്രം 
Kerala

കൊട്ടിയൂർ പഞ്ചായത്തിൽ ഇന്ന് ഹർത്താൽ 

ബിജെപി പ്രവർത്തകരെയും ഓഫിസുകളെയും സിപിഎം ആക്രമിച്ചെന്ന് ആരോപിച്ചാണ് ഹർത്താൽ

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂർ കൊട്ടിയൂർ പഞ്ചായത്തിൽ ബിജെപി ഇന്ന് ഹർത്താൽ ആചരിക്കുന്നു. രാവിലെ ആറ് മണി മുതൽ വൈകിട്ടു ആറ് വരെയാണ് ഹർത്താൽ. ബിജെപി പ്രവർത്തകരെയും ഓഫിസുകളെയും സിപിഎം ആക്രമിച്ചെന്ന് ആരോപിച്ചാണ് ഹർത്താൽ. 

കഴിഞ്ഞദിവസം രാത്രി മേഖലയിൽ ബിജെപി- സിപിഎം സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിൽ നാല് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കും അഞ്ച് യുവമോർച്ച പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.

കൊടി നശിപ്പിതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്