കാണാതായ യുവാക്കൾ (heavy rain) 
Kerala

കനത്ത മഴ; ഭവാനിപ്പുഴയിൽ 2 യുവാക്ക‌ളെ ഒഴുക്കിൽപ്പെട്ട് കാണാതായി, തിരച്ചിൽ

പാലക്കാട് ജില്ലയിൽ ശക്തമായ കാറ്റും മഴയും

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കനത്ത മഴയെ തുടർന്നു പാലക്കാട് രണ്ട് യുവാക്കളെ പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായി. പരുപ്പന്തറയിലാണ് അപകടം. ഭവാനിപ്പുഴയിലാണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്.

തമിഴ്നാട് കോയമ്പത്തൂർ സ്വദേശികളായ പ്രദീപ് രാജ് (23), ഭൂപതി രാജ് (22) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. തിരച്ചിൽ തുടരുന്നു.

ജില്ലയിൽ കനത്ത കാറ്റും മഴയും തുടരുകയാണ്. പരക്കെ നാശങ്ങളുണ്ടായിട്ടുണ്ട്. ഒറ്റപ്പാലം ലക്കിടി നെല്ലിക്കുർശ്ശിയിൽ വീട് തകർന്നു വീണു. മരം കടപുഴകി വീടിനു മുകളിൽ വീഴുകയായിരുന്നു.

heavy rain: The two were swept away in the Bhavani River. The victims were identified as Pradeep Raj (23) and Bhupathi Raj (22), natives of Coimbatore, Tamil Nadu. The search is ongoing.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT