Top 5 News Today 
Kerala

ഇന്നും പെരുമഴ, 10 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി, ഇന്ത്യന്‍ കപ്പലിന് നേര്‍ക്ക് ആക്രമണം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ ഇന്നു കൂടി പേര് ചേർക്കാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

സംസ്ഥാനത്ത് ഇന്നും പെരുമഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. 10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചെങ്കടലില്‍ ഇന്ത്യന്‍ ചരക്കുകപ്പലിന് നേര്‍ക്ക് ആക്രമണം. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.

ഇരട്ട ചക്രവാതച്ചുഴി, ഇന്നും പെരുമഴ

rain alert in kerala

വിദ്യാലയങ്ങള്‍ക്ക് അവധി

rain alert kerala

ഇന്ത്യന്‍ കപ്പലിന് നേര്‍ക്ക് ആക്രമണം

ചെങ്കടലില്‍ ഇന്ത്യന്‍ ചരക്കുകപ്പലിന് നേര്‍ക്ക് ആക്രമണം

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു

നടന്‍ പ്രദീപ് റാവത്ത് അന്തരിച്ചു

സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങും

horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇരട്ട ചക്രവാതച്ചുഴി, ഇന്നും പെരുമഴ തുടരും; 9 ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പ്

RCC Recruitment: സൈക്കോളജിസ്റ്റ് മുതൽ തിയേറ്റർ ടെക്‌നീഷ്യൻ വരെ; എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം

രക്തം പുരണ്ട ഷര്‍ട്ട് കെട്ടിപ്പിടിച്ച് മറിയു വിങ്ങിപ്പൊട്ടി; ഫസല്‍ വധക്കേസ് വിസ്താരത്തിനിടെ വൈകാരിക രംഗങ്ങള്‍

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ ഇന്നു കൂടി പേര് ചേർക്കാം

അബിന്‍ വര്‍ക്കിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; എംഎല്‍എ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്