സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു. കേന്ദ്രത്തിനെതിരെ തുടര്‍ പ്രക്ഷോഭം ചര്‍ച്ച ചെയ്യാനായി സിജെപി ദേശീയ പ്രവര്‍ത്തകസമിതി ഇന്ന് യോഗം ചേരും. ഇഡി ആക്രമണക്കേസിലെ പ്രതികളുടെ സ്റ്റേഷന്‍ വളപ്പിലെ ഓണാഘോഷത്തില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( top 5 News Today ) അറിയാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates