പ്രതീകാത്മക ചിത്രം ഫയല്‍
Kerala

പരീക്ഷാ പേടിയുണ്ടോ? മാറ്റാന്‍ ഹെല്‍പ്പ് ലൈന്‍, പ്രവര്‍ത്തനം തുടങ്ങി

ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ 'വി ഹെല്‍പ്പ്', ടോള്‍ ഫ്രീ നമ്പര്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പരീക്ഷാപ്പേടി മാറ്റാനുള്ള ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ വി ഹെല്‍പ്പ് എന്ന പേരിലാണ് ഹെല്‍പ്പ് ലൈന്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബംഗളൂരു നിംഹാന്‍സില്‍ പരിശീലനം ലഭിച്ചവര്‍ കൗണ്‍സിലിങ് സേവനം നല്‍കും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിളിക്കാം. നമ്പര്‍: 18004252844.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി