പ്രതീകാത്മക ചിത്രം 
Kerala

സ്റ്റേഷനിലേക്ക് ഇറങ്ങിയ ഭർത്താവ് തിരിച്ചെത്തിയില്ല; എറണാകുളത്ത് എഎസ്ഐയെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി; അന്വേഷണം

സ്റ്റേഷനിലേക്ക് ഇറങ്ങിയ ഭർത്താവ് തിരിച്ചെത്തിയില്ല; എറണാകുളത്ത് എഎസ്ഐയെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി; അന്വേഷണം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളത്ത് എഎസ്ഐയെ കാണാനില്ലെന്ന് പരാതി. എറണാകുളം ഹാർബർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഉത്തംകുമാറിനെയാണ് കാണാതായിരിക്കുന്നത്. ഭാര്യയാണ് പരാതി നൽകിയത്. 

സ്റ്റേഷനിലേക്ക് ഇറങ്ങിയ ഭർത്താവ് തിരികെ വന്നില്ലെന്നാണ് എഎസ്ഐയുടെ ഭാര്യ നൽകിയ പരാതിയിൽ പറയുന്നത്. ഡ്യൂട്ടിയിൽ വൈകി എത്തിയതിന് സിഐ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് വിശദീകരണം നൽകാനാണ് പോയത്. 

സിഐ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഉത്തംകുമാറിന്റെ ഭാര്യ പരാതിയിൽ പറയുന്നു. പരാതിയിൽ പളളുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന