കെ എം ഷാജി/ഫയല്‍ ചിത്രം 
Kerala

ഇഡിക്ക് തിരിച്ചടി; കെഎം ഷാജിക്ക് എതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എ കെഎം ഷാജിക്കെതിരായ ഇഡി നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എ കെഎം ഷാജിക്കെതിരായ ഇഡി നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചാണ് കേസ്, സ്വത്തുക്കള്‍ കണ്ടുകെട്ടിയ നടപടി എന്നിവ റദ്ദാക്കിയത്. മുന്‍പ്  വിജിലന്‍സ് എടുത്ത കേസില്‍ തുടര്‍നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. 

അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഇഡി കേസെടുത്തിരുന്നത്. കേസിന്റെ ഭാഗമായി ഷാജിയുടെ ഭാര്യയുടെ പേരിലുള്ള വീട് ഇഡി കണ്ടുകെട്ടിയിരുന്നു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: അഭിജീത് ദിപ്‌കെയുടെ മുത്തശ്ശി മരിച്ചു; കസ്റ്റഡിയില്‍ നിന്ന് വിട്ടേക്കും

വ്യായാമത്തിനൊപ്പം കുടവയറു കുറയ്ക്കാൻ കിടിലൻ കോമ്പിനേഷൻ, തേനും കറുവപ്പട്ടയും

'സീക്വലുകളോട് എനിക്ക് പൊതുവേ താല്പര്യമില്ല, എന്നിട്ടും 'ജയിലർ 2' ചെയ്തു'; കാരണം പറഞ്ഞ് രജനികാന്ത്

'അയാളുടെ കയ്യുടെ ചലനങ്ങള്‍ വൃത്തികേട്, ശാലിനിയുടെ അസ്വസ്ഥത മുഖത്തുണ്ട്'; ആശങ്കയുണര്‍ത്തി വിഡിയോ, ചര്‍ച്ച