മെട്രോ ട്രാക്കിൽ വീണ ടാർപോളിൻ  ടിവി ദൃശ്യം
Kerala

മെട്രോ ട്രാക്കിലേക്ക് ടാർപോളിൻ വീണു; ​ഗതാ​ഗതം തടസ്സപ്പെട്ടു

എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനും കടവന്ത്ര മെട്രോ സ്റ്റേഷനും ഇടയിലാണ് സംഭവമുണ്ടായത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കനത്ത മഴയിൽ കൊച്ചി മെട്രോ ട്രാക്കിലേക്ക് ടാർപോളിൻ വീണു. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനും കടവന്ത്ര മെട്രോ സ്റ്റേഷനും ഇടയിലാണ് സംഭവമുണ്ടായത്. ഇതേത്തുടർന്ന് മെട്രോ സര്‍വീസ് 15 മിനിറ്റോളം നിര്‍ത്തിവച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടാർപോളിൻ മാറ്റിയ ശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്. ട്രാക്കിൽ ടാർപോളിൻ വീണത് കണ്ട ഉടൻ തന്നെ മെട്രോ ലോക്കോപൈലറ്റ് വിവരം അധികാരികളെ അറിയിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളവും സെറ്റാണ്, ഞങ്ങളും സെറ്റാണ്'; തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർത്ഥി പ്രഖ്യാപനം: രമേശ് ചെന്നിത്തല

അടുക്കളയിലെ ഈ രണ്ട് കാര്യങ്ങൾ മതി മുടി കറുപ്പിക്കാൻ

വീട്ടിലെ ചെലവു കൺട്രോളിൽ ആകുന്നില്ലേ? അടുക്കളയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേന്ദ്ര സര്‍വ്വകലാശാല ക്യാംപസിന് അണ്ടൂര്‍ക്കോണത്ത് ഏഴ് ഏക്കർ ഭൂമി നൽകാൻ തീരുമാനം

'ബോളിവുഡിനെ വച്ചു നോക്കുമ്പോൾ തെന്നിന്ത്യയിൽ കുറച്ചു കൂടി റിലാക്സ് ചെയ്ത് ജോലി ചെയ്യാം; ഇവിടെ എല്ലാം പെട്ടെന്ന് നടക്കും'

SCROLL FOR NEXT