ഗുരുവായൂർ ക്ഷേത്രം ഫയല്‍
Kerala

രണ്ടു കിലോ 505 ഗ്രാം സ്വര്‍ണം; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാര വരവ് 6.98 കോടിരൂപ

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 6.98 കോടി രൂപയുടെ ഭണ്ഡാര വരവ്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 6.98 കോടി രൂപയുടെ ഭണ്ഡാര വരവ്. മെയ് 17 വൈകീട്ട് വരെയുള്ള ഈ മാസത്തെ കണക്കാണിത്. 6,98,32,451 രൂപയ്ക്ക് പുറമേ രണ്ടു കിലോ 505.200 ഗ്രാം സ്വര്‍ണ്ണവും ലഭിച്ചു.

വെള്ളിയായി ലഭിച്ചത് 15കിലോഗ്രാം 245 ഗ്രാമാണ്. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 49ഉം നിരോധിച്ച ആയിരം രൂപയുടെ 36ഉം അഞ്ഞൂറിന്റെ 93 കറന്‍സിയും ലഭിച്ചു. ധനലക്ഷ്മി ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല.

കിഴക്കേ നട എസ്ബിഐ ഇ- ഭണ്ഡാരം വഴി 301788രൂപയും കിഴക്കേ നട പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ- ഭണ്ഡാരം വഴി 15014രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ- ഭണ്ഡാരം വഴി 72587രൂപയും ഐസിഐസിഐ ഇ- ഭണ്ഡാരം വഴി 16, 203 രൂപയും ലഭിച്ചതായും ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം