ഫയൽ ചിത്രം 
Kerala

ജ്യോതിഷാലയത്തിൽ എത്തുന്ന സ്ത്രീകളുടെ ചിത്രങ്ങൾ അശ്ലീല വിഡിയോകളിൽ മോർഫ് ചെയ്തു, തന്ത്രിയെ നാട്ടുകാർ പിടികൂടി 

ജ്യോതിഷാലയത്തിൽ എത്തുന്ന സ്ത്രീകളുടെ ഫോട്ടോകളും ഫേസ് ബുക്കില്‍ നിന്ന് ശേഖരിക്കുന്ന ചിത്രങ്ങളുമാണ് ഇയാള്‍ മോര്‍ഫ് ചെയ്തിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; സ്ത്രീകളുടെ ചിത്രങ്ങൾ അശ്‌ളീല വീഡിയോയുമായി മോർഫ് ചെയ്തു കംപ്യൂട്ടറില്‍ സൂക്ഷിച്ച തന്ത്രിയെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. മൈലോട്ടു മൂഴി മൊട്ടമൂഡ് ദ്വാരക ജോതിഷാലയം നടത്തുന്ന നെയ്യാറ്റിൻകര മഞ്ചവിളാകം വിഷ്ണു പോറ്റിയാണ് അറസ്റ്റിലായത്. 

ജ്യോതിഷാലയത്തിൽ എത്തുന്ന സ്ത്രീകളുടെ ഫോട്ടോകളും ഫേസ് ബുക്കില്‍ നിന്ന് ശേഖരിക്കുന്ന ചിത്രങ്ങളുമാണ് ഇയാള്‍ മോര്‍ഫ് ചെയ്തിരുന്നത്. സ്ഥാപനത്തിൽ നിന്നു കിട്ടിയ മെമ്മറി കാർഡ് ശിഷ്യന്മാര്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇയാളിൽ നിന്നും കണ്ടെടുത്ത പെൻഡ്രൈവ്, മെമ്മറികർഡുകൾ, ലാപ് ടോപ്പ്, മൊബൈൽ എന്നിവ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT