മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ ഇന്ന് നടത്തും.E-100 ഇന്ധനത്തിന് എഥനോൾ എവിടുന്ന് ലഭിക്കുമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. പിഎസ് സി ആസൂത്രണബോർഡ് പരീക്ഷയിൽ അട്ടിമറി നടന്നുവെന്ന് റിമാൻഡ് റിപ്പോർട്ട്. ഇന്ത്യ- ന്യൂസിലൻഡ് നാലാം മത്സരം ഇന്ന് നടക്കും. ആരാധകരോട് നന്ദി പറഞ്ഞ് റൊണാൾഡോ. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates