Today's top 5 news 
Kerala

മണ്ണില്‍ തൊട്ട് ശുഭാംശു, നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു, കീമില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തിലെ ബിജെപി തയ്യാറാക്കിയ വിശാലമായ രാഷ്ട്രീയ രൂപരേഖയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നിർണായക പ്രാധാന്യമുള്ളതാണെന്ന് മുതിർന്ന നേതാക്കൾ പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

യെമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. നാളെ വധശിക്ഷ നടക്കാനിരിക്കെയാണ് സുപ്രധാനമായ തീരുമാനം ഉണ്ടായത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി നടത്തിയ ചര്‍ച്ചകളിലാണ് നിമിഷ പ്രിയക്ക് അനുകൂലമായ നടപടികളുണ്ടായത്.

വധശിക്ഷ മാറ്റിവച്ചു

നിമിഷപ്രിയ

'മനുഷ്യന്‍ എന്ന നിലയിലാണ് ഇടപെട്ടത്'

കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍.

ഡാഗ്രണ്‍ പേടകം ഭൂമിയില്‍, ഇന്ത്യയ്ക്ക് അഭിമാന നിമിഷം

Axiom-4 mission

തദ്ദേശ തെരഞ്ഞെടുപ്പിൽ 21,000-ത്തിലധികം വാർഡുകൾ സ്വന്തമാക്കാൻ ബിജെപി

BJP

അവസാന നിമിഷം മാറ്റം വരുത്തിയത് എന്തിന്?

Supreme Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT