ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ 
Kerala

ചരിത്രമെഴുതി ഇന്ത്യന്‍ പെണ്‍പട; മേല്‍പാലത്തില്‍ നിന്ന് താഴേക്ക് വീണ് യുവതി മരിച്ചു: ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വെണ്‍പാലവട്ടത്ത് നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് താഴെ വീണ അമ്മ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പുരുഷ ടീമിന് പിന്നാലെ അഭിമാനമായി വനിത ക്രിക്കറ്റ് ടീമും. ദക്ഷിണാഫ്രിയ്ക്കെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റ് വിജയം. ജയിക്കാന്‍ 37 റണ്‍സ് മാത്രം വേണ്ടിയിരുന്ന ഇന്ത്യ 9.2 ഓവറില്‍ ലക്ഷ്യം കണ്ടു. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ ചുവടെ.

ചരിത്രമെഴുതി വനിതകള്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പത്ത് വിക്കറ്റ് വിജയം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പത്ത് വിക്കറ്റ് വിജയം

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മേല്‍പ്പാലത്ത് നിന്ന് താഴേക്ക്; അമ്മ മരിച്ചു; കുഞ്ഞും അടക്കം രണ്ടുപേര്‍ക്ക് ഗുരുതരപരിക്ക്

വെണ്‍പാലവട്ടത്ത് നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് സഹോദരിമാരും കുഞ്ഞും മേല്‍പ്പാലത്തുനിന്നും താഴെ വീണു

അപകീര്‍ത്തിക്കേസ്; മേധാ പട്കര്‍ക്ക് 5 മാസം തടവും പത്ത് ലക്ഷ രൂപ പിഴയും

മേധാ പട്കര്‍

ഭാരതീയ ന്യായസംഹിത: സംസ്ഥാനത്തെ ആദ്യ കേസ് മലപ്പുറത്ത്; ഇരുചക്രവാഹന യാത്രക്കാരനെതിരെ എഫ്‌ഐആര്‍

ഭാരതീയ ന്യായസംഹിതയിൽ സംസ്ഥാനത്തെ ആദ്യ കേസ് മലപ്പുറത്ത്

മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത്; മെമ്മറി കാര്‍ഡ് കിട്ടാതിരുന്നത് നന്നായി; റിയാസ് 'സൂപ്പര്‍ മുഖ്യമന്ത്രി'; സിപിഎം യോഗത്തില്‍ രൂക്ഷവിമര്‍ശനം

ആര്യാ രാജേന്ദ്രന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം