Tara Tojo Alex , Shajan Skariah  Facebook
Kerala

'സ്ത്രീത്വത്തെ അപമാനിച്ചു'; കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ ഷാജന്‍ സ്‌കറിയക്കെതിരെ വീണ്ടും കേസ്

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് മീഡിയ സെല്‍ കോഡിനേറ്റര്‍ താരാ ടോജോ അലക്‌സിന്റെ പരാതിയില്‍ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയക്കെതിരെ കേസ്. സ്വീത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വിവാദമായ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തനിക്കെതിരെയുണ്ടായ സൈബര്‍ ആക്രമണങ്ങളില്‍ യുവനടി റിനി ആന്‍ ജോര്‍ജ് നല്‍കിയ പരാതിയില്‍ സെപ്തംബര്‍ 18ന് ഷാജന്‍ സ്‌കറിയക്കെതിരെ കേസെടുത്തിരുന്നു.

റിനി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് ആണ് കേസെടുത്തത്. വിഡിയോ കോളിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ പറഞ്ഞ റിനി ഷാജന്‍ സ്‌കറിയയുടെ യൂട്യൂബ് ചാനലിന്റെ പേരും വിഡിയോകളുടെ ലിങ്കും പരാതികള്‍ക്കൊപ്പം നല്‍കിയിരുന്നു.

'Insulting femininity'; Case filed again against Shajan Skaria

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT