Kerala

ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍; നഴ്സിനെ ബലാത്സം​ഗം ചെയ്തുകൊന്നു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്തയിൽ പിജി ഡോക്ടർ മെഡിക്കൽ കോളജിൽ വെച്ച് ക്രൂരബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തമാകുകയാണ്. ഇതിനിടെ രാജ്യത്തെ നടുക്കി ഉത്തരാഖണ്ഡിൽ ജോലി കഴിഞ്ഞ് മടങ്ങിയ നഴ്സിനെ ബലാത്സം​ഗം ചെയ്തു കൊന്ന വാർത്തയും പുറത്തു വന്നു

ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍

ആര്‍ ജി കാര്‍ മെഡിക്കല്‍ കോളജില്‍ നടന്ന പ്രതിഷേധ റാലി

വീണ്ടും നടുക്കി കൊലപാതകം

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊന്നു

തീവ്രമഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് പരക്കെ അതിശക്തമായ മഴയ്ക്ക് സാധ്യത

പുരസ്കാരം ആർക്ക്?

മമ്മൂട്ടി

പ്രത്യേക അദാലത്ത്

വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്‌ക്

വായ്പ ചെലവേറിയതാകും; പലിശനിരക്ക് ഉയര്‍ത്തി ബാങ്കുകള്‍

'ശ്വാസം കിട്ടാതെ കിതച്ചു', നേപ്പാളി ബാലന് വേണ്ടി ചുരമിറങ്ങി സി കെ ശശീന്ദ്രന്‍; ചേര്‍ത്തുപിടിച്ച് മമ്മൂട്ടി