കെ സ്മാർട്ട്/ ഫയൽ 
Kerala

കെ- സ്മാർട്ട് സേവനങ്ങൾ ഇനി അക്ഷയ കേന്ദ്രങ്ങളിലും

അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് ഇതിനായുള്ള പരിശീലനം നൽകി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും നൽകാനായി പുറത്തിറക്കിയ സംസ്ഥാന സർക്കാറിന്റെ കെ- സ്മാർട്ട് പദ്ധതിയിലെ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങളിലൂടെയും ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളിൽ കെ സ്മാർട്ട് സേവനങ്ങൾ നൽകുന്നതിനു പുറമെയാണിത്. 

അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് ഇതിനായുള്ള പരിശീലനം നൽകി. തദ്ദേശ വകുപ്പിനു വേണ്ടി ഇൻഫർമേഷൻ കേരള മിഷനാണ് കെ സ്മാർട്ട് വികസിപ്പിച്ചത്. 

നിലവിൽ 33,000 പേർ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 16,000 പേർ മൊബൈൽ ആപ്ലിക്കേഷനും ഡ‍ൗൺലോഡ് ചെയ്തിട്ടുണ്ടെന്നു ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്