K T Jaleel facebook
Kerala

'അവസാനം വരെ പഴശ്ശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടേയും അത്തന്‍കുരിക്കളുടേയും പിന്‍മുറക്കാരന്‍ പിണറായിക്കും പാര്‍ട്ടിക്കുമൊപ്പം'; നിലപാട് വ്യക്തമാക്കി കെ ടി ജലീല്‍

ചെ​ങ്കൊ​ടി വി​ട്ടൊ​രു രാ​ഷ്ട്രീ​യം ഇ​നി​യി​ല്ലെ​ന്നും ചു​വ​പ്പി​നെ പ്ര​ണ​യി​ച്ച് ശ​ക്ത​മാ​യി പൊ​തു​രം​ഗ​ത്ത് തു​ട​രു​മെ​ന്നും ജ​ലീ​ല്‍ വ്യ​ക്ത​മാ​ക്കി.

Author : സമകാലിക മലയാളം ഡെസ്ക്

കൊ​ച്ചി: മു​സ്‌​ലിം ലീ​ഗ് തി​രി​കെ വി​ളി​ച്ചാ​ൽ പോ​കു​മെ​ന്ന ത​ര​ത്തി​ൽ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ച​ര​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് മു​ന്‍ മ​ന്ത്രി കെ ടി ജ​ലീ​ല്‍. ചെ​ങ്കൊ​ടി വി​ട്ടൊ​രു രാ​ഷ്ട്രീ​യം ഇ​നി​യി​ല്ലെ​ന്നും ചു​വ​പ്പി​നെ പ്ര​ണ​യി​ച്ച് ശ​ക്ത​മാ​യി പൊ​തു​രം​ഗ​ത്ത് തു​ട​രു​മെ​ന്നും ജ​ലീ​ല്‍ വ്യ​ക്ത​മാ​ക്കി.

ഫെയ്സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് കെ ടി ജ​ലീ​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പം നെ​ഞ്ചു​റ​പ്പോ​ടെ മു​ന്നോ​ട്ടു കു​തി​ക്കും. ത​ല പോ​യാ​ലും വി​ശ്വ​സി​ച്ച​വ​രെ വ​ഞ്ചി​ക്കി​ല്ല. സു​ഖ​ത്തി​ലും ദുഃഖ​ത്തി​ലും കൂ​ടെ​യു​ണ്ടാ​കു​മെ​ന്നും കെ ടി ജ​ലീ​ല്‍ കു​റി​ച്ചു.

ജ​യ-​പ​രാ​ജ​യ​ങ്ങ​ളി​ല്‍ ക​ട്ട​ക്ക് നി​ല്‍​ക്കും. അ​വ​സാ​നം വ​രെ പ​ഴ​ശി​ക്കൊ​പ്പം നി​ന്ന ഉ​ണ്ണി​മൂ​സ​യു​ടെ​യും അ​ത്ത​ന്‍​കു​രി​ക്ക​ളു​ടെ​യും പി​ന്‍​മു​റ​ക്കാ​ര​ന്‍ സ​ഖാ​വ് പി​ണ​റാ​യി​ക്കും പാ​ര്‍​ട്ടി​ക്കും പി​ന്നി​ല്‍ അ​ടി​യു​റ​ച്ചു മു​ന്നേ​റു​മെ​ന്നും കെ ടി ജ​ലീ​ല്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

K T Jaleel clarifies his stance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത് ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം, ഞങ്ങള്‍ വിട പറയുന്നു; 'അമ്മ'യില്‍ നിന്ന് രാജിവച്ച് പത്മപ്രിയയും രേവതിയും

നടി ലക്ഷ്മിപ്രിയക്കും ഭര്‍ത്താവിനുമെതിരെ കേസ്; നടപടി അന്‍സിബയുടെ പരാതിയില്‍

വഴി തടഞ്ഞ് പ്രകടനം; മുന്‍ എംഎല്‍എയ്ക്ക് കോടതി പിരിയും വരെ നില്‍പും 1600 രൂപ പിഴയും ശിക്ഷ

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മനോവിഷമം; എലിവിഷം കഴിച്ച യുവതി മരിച്ചു

പഴയ മുന്നാർ ദേശീയപാതയിലെ അപകടഭീഷണി ഒഴിയുന്നില്ല; മൂന്ന് ദിവസം കൂടി ഗതാഗത നിയന്ത്രണമെന്ന് സബ് കളക്ടർ - വിഡിയോ