പ്രതീകാത്മക ചിത്രം 
Kerala

ലോറിയില്‍ നിന്നും തടി ഇറക്കുന്നതിനിടെ മരത്തടി ഉരുണ്ട് ദേഹത്തേക്ക് വീണു; ദാരുണാന്ത്യം

പുളിമുക്കിലെ തടിമില്ലില്‍ ലോറിയില്‍ നിന്നും തടി ഇറക്കുന്നതിനിടെ പുലര്‍ച്ചെ നാലുമണിയ്ക്കാണ് അപകടമുണ്ടായത്.

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കായംകുളത്ത് ലോറിയില്‍ നിന്നും മരത്തടി ഉരുണ്ട് വീണ് ഒരാള്‍ മരിച്ചു. കാഞ്ഞിരശ്ശേരി എരുമേലി നോര്‍ത്ത് സ്വദേശി ജോസഫ് തോമസ് (53) ആണ് മരിച്ചത്. 

പുളിമുക്കിലെ തടിമില്ലില്‍ ലോറിയില്‍ നിന്നും തടി ഇറക്കുന്നതിനിടെ പുലര്‍ച്ചെ നാലുമണിയ്ക്കാണ് അപകടമുണ്ടായത്. ലോറിയില്‍ നിന്നും തടി ഇറക്കുന്നതിനിടെ, ഒരു തടി ഉരുണ്ട് ജോസഫിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. 

ജോസഫ് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. അഗ്നിര7ാസേന എത്തി ഹൈഡ്രോളിക് ജാക്കി ഉപയോഗിച്ച് തടി മാറ്റിയശേഷമാണ് അടിയില്‍പ്പെട്ടുപോയ ജോസഫിന്റെ മൃതദേഹം പുറത്തെടുക്കാനായത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT