പിസി ജോര്‍ജ്‌ 
Kerala

'എട്ടില്‍ പൊട്ടി'; പിസി ജോര്‍ജ് തോറ്റു

എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലിനാണ് വിജയം

Author : സമകാലിക മലയാളം ഡെസ്ക്


കോട്ടയം:  മൂന്ന് പതിറ്റാണ്ടിന് ശേഷം പിസി ജോര്‍ജ് പൂഞ്ഞാറില്‍ പരാജയപ്പെട്ടു. പതിനായിരത്തില്‍പ്പരം വോട്ടിനാണ് പിസി ജോര്‍ജ്ജിന്റെ തോല്‍വി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലിനാണ് വിജയം.

രണ്ടാം സ്ഥാനത്ത് പിസി ജോര്‍ജ്ജ് തന്നെയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടോമി കല്ലാനിയാണ് മൂന്നാം സ്ഥാനത്ത്. 2016ല്‍ മൂന്ന് മുന്നണികളേയും പിന്നിലാക്കിയാണ് പിസി ജോര്‍ജ്ജ് മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. ഇത്തവണയും തനിക്ക് വിജയം ഉറപ്പാണെന്നായിരുന്നു പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് വീണ്ടും ഷി​ഗെല്ല മരണം; ചികിത്സയിലിരിക്കെ മരിച്ചത് ഏഴുവയസുകാരൻ

കൂറ്റൻ സ്ക്രീനിൽ ലോകകപ്പ് കാണാം; വരു, ഫോർട്ട് കൊച്ചിയിലേക്ക്... 'ഫിഫ ഫാൻ സോൺ'

ആലപ്പുഴയിലുണ്ടൊരു വൈഭവ് ; ലളിതാസഹസ്രനാമം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌ത 13കാരൻ

'ലമീൻ യമാൽ ഇന്ന് ബെഞ്ചിൽ, നിക്കോ വില്ല്യംസും ഇല്ല'

ലഡു നൽകി സ്വീകരണം, ടിക്കറ്റിന് പണം വാങ്ങി ; കെഎസ്ആര്‍ടിസി സൗജന്യ യാത്രയില്‍ ആദ്യ ദിനം തന്നെ കല്ലുകടി

SCROLL FOR NEXT