ഫയല്‍ ചിത്രം 
Kerala

മുഖ്യമന്ത്രി ക്യൂബയിലേക്ക്; അടുത്തമാസം സന്ദര്‍ശനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യൂബ സന്ദര്‍ശിക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യൂബ സന്ദര്‍ശിക്കും. അമേരിക്ക സന്ദര്‍ശനത്തിന് ശേഷം അടുത്ത മാസമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ക്യൂബയിലേക്ക് പോകുന്നത്. 

നേരത്തെ, ഇന്ത്യയിലെ ക്യൂബന്‍ സ്ഥാനപതി അലഹാന്‍ഡ്രോ സിമന്‍കസ് മറിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി നല്‍കിയ  ഉച്ചവിരുന്നില്‍ സ്ഥാനപതി പങ്കെടുത്തു. ആരോഗ്യ, കായിക മേഖലകളില്‍  സഹകരണം വര്‍ധിപ്പിക്കുക, ആയുര്‍വേദത്തിന് ക്യൂബയില്‍ പ്രചാരം കൂട്ടുക തുടങ്ങിയ  കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ക്യൂബ സന്ദര്‍ശനം നടത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT