Today's Top 5 News 
Kerala

'മൈക്കും കൊണ്ട് വരണ്ട, മുഖ്യമന്ത്രി എല്ലാ ബുധനാഴ്ചയും കാണും'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

12 ജില്ലകളിലെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടണ്ണൽ ഇന്ന്. രാവിലെ 10 മണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ വിലയിരുത്തലാകുമെന്ന നിലപാടിലാണ് യുഡിഎഫും എൽഡിഎഫും. 126 സ്ഥാനാർഥികളാണ് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചത്.

'സർക്കാരിന്റെ വിലയിരുത്തൽ'

Local Body Bypoll Results

മുഖ്യമന്ത്രി ബുധനാഴ്ച മാധ്യമങ്ങളെ കാണും

Kerala CM VD Satheesan to Inform Media in Advance Before Giving Statements, CMO Says.

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിൻ 

navaratri special train announced

ഉന്നം പിഴയ്ക്കാതെ ഷൂട്ടര്‍മാര്‍!

Asian Games 2026

8.07 മീറ്റര്‍; 'ഒരേ ദൂരം, ഒരേ വേദന'

ടിസി യോഹന്നാന്‍ - ശ്രീ ശങ്കര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സർക്കാരിന്റെ വിലയിരുത്തൽ'; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

'യു എൻ രക്ഷാസമിതി പുനസംഘടിപ്പിക്കാൻ സമ്മേളനം വിളിക്കണം'; ട്രംപിനെതിരെ ഒന്നിക്കാൻ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും

ഉന്നം പിഴയ്ക്കാതെ ഷൂട്ടര്‍മാര്‍! ഇന്ത്യക്ക് മറ്റൊരു 'വെള്ളി' കൂടി

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; വിദേശത്തുള്ള മകനെ വിളിച്ച് അറിയിച്ചു

'എല്ലായിടത്തും മൈക്കും കൊണ്ട് വരണ്ട' ; മുഖ്യമന്ത്രി ബുധനാഴ്ച മാധ്യമങ്ങളെ കാണും, ആവശ്യമെങ്കിൽ മുൻകൂട്ടി അറിയിക്കും