Samrudhi SM 09 Lottery Result MH 145666 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ പ്രതീകാത്മക ചിത്രം
Kerala

ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 09 Lottery Result

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സമൃദ്ധി SM 09 (Samrudhi SM 09 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി  വകുപ്പ് സമൃദ്ധി SM 09 (Samrudhi SM 09 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. MH 145666 (പാലക്കാട്) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. രണ്ടാം സമ്മാനമായ 25 ലക്ഷം  MB 140352 (പാലക്കാട്) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ MH 116523 (ചിറ്റൂ‍‍‌ർ) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

സമ്മാനാ‍ർഹമായ മറ്റ് നമ്പറുകൾ

Cons Prize-Rs :5000/-

MA 145666

MB 145666

MC 145666

MD 145666

ME 145666

MF 145666

MG 145666

MJ 145666

MK 145666

ML 145666

MM 145666

Fourth prize: ₹5,000 (20)
0191, 2712, 4282, 6240, 0705, 2819, 4739, 6901, 0788, 3329, 4757, 6902, 2062, 3813, 5146, 8621, 2517, 4121, 5426, 9450

Fifth prize: ₹2,000 (6)
2197, 3973, 0803, 5581, 1589, 5696

Sixth prize: ₹1,000 (30)
0804, 1046, 2193, 2258, 2386, 2707, 2893, 3337, 3364, 3846, 3923, 4099, 4402, 4554, 4924, 5489, 5898, 4610, 5997, 6336, 6513, 6802, 6967, 7278, 7389, 6941, 7476, 7832, 8990, 9277

Seventh prize: ₹500 (76)
0188, 0265, 0288, 0428, 0430, 0473, 0611, 0739, 0790, 0895, 0988, 1201, 1211, 1241, 1410, 1432, 1562, 1587, 1686, 1855, 1903, 1908, 1973, 2092, 2102, 2172, 2420, 2507, 2645, 2780, 2953, 3170, 3389, 3532, 3668, 3889, 4015, 4024, 4174, 4236, 4451, 5570, 5690, 5702, 5828, 5916, 6089, 6249, 6265, 6354, 6602, 6705, 7219, 7338, 7371, 7377, 7451, 8013, 8022, 8113, 8246, 8300, 8330, 8465, 8879, 9180, 9202, 9356, 9361, 9369, 9436, 9591, 9700, 9858, 9875, 9938

Eighth prize: ₹200 (92)
0257, 0301, 0315, 0330, 0365, 0862, 0969, 1002, 1079, 1117, 1242, 1316, 1364, 1422, 1538, 1558, 2050, 2199, 2265, 2454, 2482, 2487, 2526, 2547, 2603, 2754, 2826, 2828, 2897, 2981, 3052, 3449, 3543, 3565, 3588, 3657, 3792, 3934, 4527, 4538, 4551, 4802, 4824, 4868, 4886, 5012, 5303, 5500, 5769, 5904, 5973, 6095, 6110, 6126, 6595, 6668, 6751, 6753, 6914, 6966, 6988, 6991, 7051, 7126, 7205, 7228, 7298, 7477, 7596, 7662, 7843, 7884, 7891, 7926, 8110, 8222, 8290, 8408, 8557, 8667, 8898, 8906, 8984, 9110, 9749, 9769, 9817, 9821, 9822, 9882, 9974, 9978

Ninth prize: ₹100 (150)
0051, 0083, 0163, 0171, 0229, 0274, 0371, 0480, 0791, 0890, 1028, 1076, 1096, 1209, 1240, 1271, 1278, 1285, 1286, 1409, 1479, 1506, 1526, 1659, 1743, 1968, 1980, 2023, 2138, 2170, 2211, 2254, 2286, 2324, 2342, 2394, 2449, 2543, 2628, 2640, 2659, 2728, 2745, 2816, 2829, 2857, 2975, 3001, 3011, 3172, 3239, 3351, 3488, 3530, 3534, 3551, 3593, 3656, 3718, 3729, 4080, 4309, 4366, 4369, 4414, 4502, 4663, 4678, 4684, 4730, 4907, 4917, 5098, 5156, 5339, 5347, 5408, 5417, 5424, 5444, 5514, 5592, 5608, 5621, 5907, 5981, 5993, 6010, 6199, 6264, 6350, 6504, 6573, 6581, 6619, 6681, 6688, 6719, 6766, 6893, 7038, 7058, 7098, 7178, 7353, 7428, 7437, 7447, 7455, 7506, 7590, 7663, 7739, 7746, 7791, 7823, 7900, 8017, 8023, 8030, 8031, 8211, 8254, 8305, 8309, 8443, 8561, 8595, 8608, 8698, 8813, 8900, 8909, 8932, 8946, 9035, 9114, 9254, 9285, 9314, 9365, 9384, 9390, 9455, 9487, 9579, 9595, 9616, 9622, 9629

Samrudhi SM 09 Lottery Result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT