kerala rain, high court, Kerala Blasters 
Kerala

സംസ്ഥാനത്ത് ഇന്ന് അതീതീവ്ര മഴയ്ക്ക് സാധ്യത, ഗൗരവമുള്ള കേസിൽ ഭായ്-ഭായ് കളിച്ചിട്ട് കാര്യമില്ല: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സംസ്ഥാനത്ത് മഴ ഇന്ന് അതീതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

 സംസ്ഥാനത്ത് മഴ ഇന്ന് അതീതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും മഴ കനക്കുമെന്നാണ് പ്രവചനം. കേരളത്തിലെ മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. ഇതടക്കം അഞ്ചു പ്രധാന വാർത്തകൾ ചുവടെ:

സംസ്ഥാനത്ത് ഇന്ന് അതീതീവ്ര മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഏഴിടത്ത് ഓറഞ്ച് ജാഗ്രതാ നിര്‍ദേശം

kerala rain

കനത്ത മഴ: മൂന്ന് ജില്ലകളില്‍ മതപഠന ക്ലാസുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; വയനാട്ടില്‍ വിനോദസഞ്ചാരത്തിന് വിലക്ക്

KERALA RAIN ALERT

കൊലക്കേസെങ്കില്‍ എന്തു ചെയ്യും?, ഗൗരവമുള്ള കേസില്‍ ഭായ്-ഭായ് കളിച്ചിട്ട് കാര്യമില്ല; പിഎസ് സി ക്രമക്കേട് അന്വേഷണത്തിൽ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

കേരള ഹൈക്കോടതി, പി എസ് സി

ശശിധരന്‍ കര്‍ത്തയുടെ പണം വൈദേകത്തിലെത്താന്‍ വിദൂര സാധ്യത പോലുമില്ല, ആരോപണം പ്രതികാരം മൂലമെന്ന് ജനറല്‍ മാനേജര്‍

ഇ പി ജയരാജൻ, തോമസ് ജോസഫ്

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ഹോം ടെസ്റ്റ്, എതിരാളി മുംബൈ: നഗരത്തില്‍ ഗതാഗത നിയന്ത്രണം

Kerala Blasters

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഇന്ന് അതീതീവ്ര മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഏഴിടത്ത് ഓറഞ്ച് ജാഗ്രതാ നിര്‍ദേശം

കണ്ണൂർ നഗരത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ ഗതാഗത നിയന്ത്രണം

കിലോയ്ക്ക് 750 രൂപ; കുതിച്ച് കുരുമുളക് വില

ശശിധരന്‍ കര്‍ത്തയുടെ പണം വൈദേകത്തിലെത്താന്‍ വിദൂര സാധ്യത പോലുമില്ല, ആരോപണം പ്രതികാരം മൂലമെന്ന് ജനറല്‍ മാനേജര്‍

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ഹോം ടെസ്റ്റ്, എതിരാളി മുംബൈ: നഗരത്തില്‍ ഗതാഗത നിയന്ത്രണം