today top five news 
Kerala

'പിണറായി വിജയന്‍ ലക്ഷണമൊത്ത ആര്‍എസ്എസ് ഏജന്റ്; 2006ല്‍ പറവൂരിലെ ഡീല്‍ എന്തായിരുന്നു?'; മത്സരിക്കാന്‍ 890 പേര്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടി നയാര എനര്‍ജി

സമകാലിക മലയാളം ഡെസ്ക്

സ്ഥാനാര്‍ഥികള്‍ 890 ; 95 പേര്‍ പിന്‍വലിച്ചു; അന്തിമചിത്രം തെളിഞ്ഞു; കൂടുതല്‍ പേര്‍ കൊടുവള്ളിയില്‍

Kerala Assembly Election 2026

2006ൽ പറവൂരിലെ ഡീൽ എന്തായിരുന്നു?; വിഡി സതീശന്‍ ഗോള്‍വാള്‍ക്കര്‍ക്കു മുന്നില്‍ വിളക്കു കൊളുത്തുന്ന ചിത്രവുമായി മുഖ്യമന്ത്രി

മുഖ്യമന്ത്രി പങ്കുവെച്ച വിഡി സതീശന്റെ ചിത്രം

'പിണറായി വിജയന്‍ ലക്ഷണമൊത്ത ആര്‍എസ്എസ് ഏജന്റ്, മുഖ്യമന്ത്രിയുടെ കയ്യിലുള്ളതിനേക്കാള്‍ ചിത്രങ്ങള്‍ ഞങ്ങളുടെ കയ്യിലുണ്ട്'; മറുപടിയുമായി വി ഡി സതീശന്‍

VD Satheesan,Pinarayi Vijayan

പെട്രോള്‍, ഡീസല്‍ വില കൂട്ടി നയാര

Petrol, diesel prices hiked by Nayara Energy across India

രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടി നയാര എനര്‍ജി. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് ലിറ്ററിന് 3 രൂപയും ആണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലർമാരാണ് നയാര എനര്‍ജി. റഷ്യന്‍ എണ്ണ കമ്പനിയായ റോസ്‌നെഫ്റ്റിന്റെ പങ്കാളിത്തമുള്ള കമ്പനിയാണിത്.

ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിലെ ആദ്യമത്സരം തിരുവനന്തപുരത്ത്; ആവേശത്തില്‍ ആരാധകര്‍

Sanju Samson, Abhishek Sharma

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്ഥാനാര്‍ഥികള്‍ 890 ; 95 പേര്‍ പിന്‍വലിച്ചു; അന്തിമചിത്രം തെളിഞ്ഞു; കൂടുതല്‍ പേര്‍ കൊടുവള്ളിയില്‍

'മറ്റേ മോന്‍' അങ്ങനെ ഉദ്ദേശിച്ചതല്ല കെട്ടോ'; എയിംസുമായി ബന്ധപ്പെട്ട് അമ്മയുടെ പേര് വരെ വലിച്ചിട്ടു: സുരേഷ് ഗോപി

'ബിജെപിയുടെ സീല്‍ ഉദ്യോഗസ്ഥന്റെ പിഴവായി നിസാരവൽക്കരിക്കരുത്’; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തയച്ച് മുഖ്യമന്ത്രി

രാജീവ് ചന്ദ്രശേഖറിനുള്ള ഷാള്‍ സ്വയം ഇട്ടു; വിവാദമാക്കിയത് മറ്റേ ഗുണത്തില്‍ പെട്ടവര്‍: സുരേഷ് ഗോപി

ഐഎസ്ആർഒയിൽ സയന്റിസ്റ്റ്,എൻജിനീയർ,മെഡിക്കൽ ഓഫീസർ തസ്തികകളിൽ ഒഴിവ്, ഏപ്രിൽ 12 വരെ അപേക്ഷിക്കാം

SCROLL FOR NEXT