പിഎം ശ്രീ: കലുഷിതമായി കേരള രാഷ്ട്രീയം, ഓസിസിനെതിരെ ഇന്ത്യക്ക് അനായാസ വിജയം; ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍
കേന്ദ്ര സര്‍ക്കാരിന്റെ പി എം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചത് സംസ്ഥാനത്തെ സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാന്‍ വേണ്ടിയാണ്
സമകാലിക മലയാളം ഡെസ്ക്
'സ്വകാര്യ സംഭാഷണത്തില്‍ തീരുന്ന പ്രശ്‌നമല്ല ഇത്'
ബിനോയ് വിശ്വത്തിനൊപ്പം മന്ത്രിമാരായ ജിആര്‍ അനിലും വി ശിവന്‍കുട്ടിയും