Goshree bridge 
Kerala

​കൊച്ചി ഗോശ്രീ ഒന്നാം പാലത്തിൽ ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം

കാൽനട യാത്ര അനുവദിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കൊച്ചി: ബോൾ​ഗാട്ടി പാലത്തിന്റെ (ഒന്നാം ​ഗോശ്രീ പാലം) ഉപരിതല പുനർനിർമാണത്തിന്റെ ഭാ​ഗമായി ​ഗതാ​ഗത നിയന്ത്രണം. ഇന്നു നാളെയും ഒന്നാം ​ഗോശ്രീ പാലത്തിൽ ​ഗതാ​ഗത നിയന്ത്രണമുണ്ടാകും.

രാത്രി 8 മണി മുതൽ പാലത്തിലൂടെയുള്ള വാഹന ​ഗതാ​ഗതം പൂർണമായി നിരോധിക്കും. പാലത്തിന്റെ നടപ്പാതയിലൂടെ കാൽനട യാത്രമാണ് അനുവദിക്കുക.

Traffic control kochi Goshree bridge

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

'പ്രധാനമന്ത്രി അംബാനി; ബിജെപിക്ക് റിലയന്‍സ് നല്‍കിയത് 385 കോടി'; റിപ്പോര്‍ട്ട് പങ്കുവച്ച് ഇലോണ്‍ മസ്‌ക്

വായ്പ ചെലവേറിയതാകും; പലിശനിരക്ക് ഉയര്‍ത്തി ബാങ്കുകള്‍

'ശ്വാസം കിട്ടാതെ കിതച്ചു', നേപ്പാളി ബാലന് വേണ്ടി ചുരമിറങ്ങി സി കെ ശശീന്ദ്രന്‍; ചേര്‍ത്തുപിടിച്ച് മമ്മൂട്ടി

ഹുണ്ടികയിലെ ചില്ലിക്കാശ് സഹപാഠികളുടെ ഉച്ചഭക്ഷണത്തിന്; വേറിട്ട മാതൃകയുമായി ദേവനന്ദ്